കുമ്പളങ്ങിയോ നയനോ മികച്ച സിനിമ | filmibeat Malayalam

2019-02-07 71


ഇന്ന് മലയാളത്തിൽ റിലീസാകുന്നത് രണ്ടു സിനിമകളാണ്, ഫഹദ് ഫാസിലിന്റെ കുമ്പളങ്ങി നൈറ്റ്‌സും Pritvirajന്റെ നയനും, ഒരുപാട് പ്രതീക്ഷകളോടെയാണ് ഈ രണ്ടും സിനിമകളെയും പ്രേക്ഷകർ നോക്കി കാണുന്നതും , സിനിമ എങ്ങനെയുണ്ട്, പ്രേക്ഷകർക്ക് അഭിപ്രായം പറയാം

kumbalangi or nine, which movie is good